Friday, September 20, 2019

LAST DAY OF SCHOOL INDUCTION

       
             
 ഈ അഞ്ചു ദിവസവും ഞങ്ങൾക്കു പുതിയ അനുഭവങ്ങളുടെ നിമിഷങ്ങളാണ് തന്നത്.
ആദ്യ ദിനം കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങൾ വളരെ നല്ലതായിരുന്നു . മൂന്നാം ദിനമായ 18 ബുധൻ  കോളേജിൽ നിന്നും റിജു സർ ഒബ്സെർവഷനായി വന്നു. ഞങ്ങളുടെ ക്ലാസുകൾ നിരീക്ഷിച്ചശേഷം തെറ്റുകളും ശെരികളും പറഞ്ഞു തന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ 8, 9  ക്ലാസ്സുകളിൽ പഠിപ്പിച്ചു . കുറഞ്ഞ ദിവസം കൊണ്ട് കുട്ടികളുമായി നല്ലൊരു അടുപ്പം തോന്നി. 



8A  

No comments:

Post a Comment