Saturday, September 28, 2019
Friday, September 27, 2019
Friday, September 20, 2019
LAST DAY OF SCHOOL INDUCTION
ഈ അഞ്ചു ദിവസവും ഞങ്ങൾക്കു പുതിയ അനുഭവങ്ങളുടെ നിമിഷങ്ങളാണ് തന്നത്.
ആദ്യ ദിനം കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങൾ വളരെ നല്ലതായിരുന്നു . മൂന്നാം ദിനമായ 18 ബുധൻ കോളേജിൽ നിന്നും റിജു സർ ഒബ്സെർവഷനായി വന്നു. ഞങ്ങളുടെ ക്ലാസുകൾ നിരീക്ഷിച്ചശേഷം തെറ്റുകളും ശെരികളും പറഞ്ഞു തന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ 8, 9 ക്ലാസ്സുകളിൽ പഠിപ്പിച്ചു . കുറഞ്ഞ ദിവസം കൊണ്ട് കുട്ടികളുമായി നല്ലൊരു അടുപ്പം തോന്നി.
8A
Thursday, September 19, 2019
Tuesday, September 17, 2019
Friday, September 6, 2019
ONAM CELEBRATION 2k19
ഓണം, മലയാളികളുടെ ദേശിയ ഉത്സവം. കേരമെങ്ങും ജാതിമത ഭേദമില്ലാതെ ആഘോഷിക്കുന്നു . പണ്ട് കേരളം ഭരിച്ചിരുന്ന മഹാബലി തമ്പുരാൻ തനന്റെ പ്രജകളെ കാണാനായി വരുന്ന ദിനം .
അങ്ങനെ ഇതാ ഒരു ഓണക്കാലം കുടി വരവായി. മലയാളിയുടെ മനസ്സിൽ ഇനി ഉത്സവത്തിന്റെ നാളുകൾ.
ഓണംഘോഷത്തിന്റെ ഭാഗമായി ഞങ്ങളുടെ കോളേജിലും ഒരുപാടു പരിപാടികൾ ഉണ്ടായിരുന്നു . പതിവിൽ വിപരീതമായി ഇന്നു കോളേജിൽ പോകാൻ എനിക്ക് നല്ല ഉത്സാഹമായിരുന്നു. രാവിലെ തന്നെ കോളേജിൽ എത്തി. കൂട്ടുകാർക്കൊപ്പം ചേർന്നു അത്തപൂക്കളത്തിനായി പൂക്കൾ റെഡിയാക്കി. അത്തപൂക്കള മത്സരം ആയിരുന്നു ആദ്യ ഇനം. ഒന്നാം വർഷകരും രണ്ടാം വർഷകരും തമ്മിലായിരുന്നു മത്സരം. എല്ലാവരും അതി മനോഹരമായി പൂക്കളം റെഡിയാക്കി. ഒന്നാം സ്ഥാനം രണ്ടാം വര്ഷകര് കൊണ്ട് പോയി 😓😑 . അതിനു ശേഷം കോളേജിൽ തിരുവാതിര കളി , ഓണപ്പാട്ട് , ഫ്യൂഷൻ ഡാൻസ് എന്നിവ ഉണ്ഢയിരുന്നു. കോളേജിൽ ഞങ്ങൾക്കായി ഓണസദ്യയും റെഡിയാക്കിട്ടുണ്ടായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്നു സദ്യ കഴിച്ചു. പിന്നീട് ഒരുപാടു പരിപാടികൾ ഉണ്ടായിരുന്നു. എല്ലാം നന്നായി എന്ജോയ് ചെയ്യാൻ കഴിഞ്ഞു😅. പുതിയ കൂട്ടുകാർക്കൊപ്പം ഒരു നല്ല ഓണം ആഘോഷിക്കാൻ കഴിഞ്ഞു 😍.

ഓണം 2K19💕
ഫാമിലി 😍
അഞ്ജന ചേച്ചിക്കൊപ്പം ഒരു ഓണംസെൽഫി💞
Thursday, September 5, 2019
TEACHER'S DAY
ജീവിതത്തിൽ ഉയരങ്ങളിലെത്താൻ കൈകൾ തന്ന അധ്യാപകരെ ഓർക്കുന്നതിനൊരു ദിനം. സെപ്തംബര് 5 ലോകമെങ്ങും അധ്യാപക ദിനമായി ആചരിക്കുന്നു.
"The best teacher in the world don't give you answer to your question. Instead they spark within you a desire to find answers yourself. Happy teacher's day!
ഈ ദിവസം ഞങ്ങളുടെ കോളേജിൽ പഴയ അദ്ധ്യാപകനായ ജോർജ് സിറിനെ ആദരിച്ചു. തുടർന്ന് മധുരവിതരണം ചെയ്തു 😍😍😍

Tuesday, September 3, 2019
EDUBLOG WORKSHOP
BLOG CREATION WORKSHOP
As a part of B.Ed curriculum, today I was created my blog profile. For this there was a blog creation workshop at our college in the afternoon section. In the workshop there were experts for helping us and to clarify our doubts. All students are successfully created their profile.
Subscribe to:
Posts (Atom)