ഓണം, മലയാളികളുടെ ദേശിയ ഉത്സവം. കേരമെങ്ങും ജാതിമത ഭേദമില്ലാതെ ആഘോഷിക്കുന്നു . പണ്ട് കേരളം ഭരിച്ചിരുന്ന മഹാബലി തമ്പുരാൻ തനന്റെ പ്രജകളെ കാണാനായി വരുന്ന ദിനം .
അങ്ങനെ ഇതാ ഒരു ഓണക്കാലം കുടി വരവായി. മലയാളിയുടെ മനസ്സിൽ ഇനി ഉത്സവത്തിന്റെ നാളുകൾ.
ഓണംഘോഷത്തിന്റെ ഭാഗമായി ഞങ്ങളുടെ കോളേജിലും ഒരുപാടു പരിപാടികൾ ഉണ്ടായിരുന്നു . പതിവിൽ വിപരീതമായി ഇന്നു കോളേജിൽ പോകാൻ എനിക്ക് നല്ല ഉത്സാഹമായിരുന്നു. രാവിലെ തന്നെ കോളേജിൽ എത്തി. കൂട്ടുകാർക്കൊപ്പം ചേർന്നു അത്തപൂക്കളത്തിനായി പൂക്കൾ റെഡിയാക്കി. അത്തപൂക്കള മത്സരം ആയിരുന്നു ആദ്യ ഇനം. ഒന്നാം വർഷകരും രണ്ടാം വർഷകരും തമ്മിലായിരുന്നു മത്സരം. എല്ലാവരും അതി മനോഹരമായി പൂക്കളം റെഡിയാക്കി. ഒന്നാം സ്ഥാനം രണ്ടാം വര്ഷകര് കൊണ്ട് പോയി 😓😑 . അതിനു ശേഷം കോളേജിൽ തിരുവാതിര കളി , ഓണപ്പാട്ട് , ഫ്യൂഷൻ ഡാൻസ് എന്നിവ ഉണ്ഢയിരുന്നു. കോളേജിൽ ഞങ്ങൾക്കായി ഓണസദ്യയും റെഡിയാക്കിട്ടുണ്ടായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്നു സദ്യ കഴിച്ചു. പിന്നീട് ഒരുപാടു പരിപാടികൾ ഉണ്ടായിരുന്നു. എല്ലാം നന്നായി എന്ജോയ് ചെയ്യാൻ കഴിഞ്ഞു😅. പുതിയ കൂട്ടുകാർക്കൊപ്പം ഒരു നല്ല ഓണം ആഘോഷിക്കാൻ കഴിഞ്ഞു 😍.

ഓണം 2K19💕
ഫാമിലി 😍
അഞ്ജന ചേച്ചിക്കൊപ്പം ഒരു ഓണംസെൽഫി💞

No comments:
Post a Comment