Tuesday, December 31, 2019

NEW YEAR 2020

NEW YEAR



"TOMORROW IS THE FIRST BLANK PAGE OF 365-PAGE BOOK. WRITE A GOOD ONE."

 പുതിയ പ്രതീഷകളുടെ  2020 


NEVER ENDING CELEBRATIONS

ഇന്ന് ഞങ്ങൾ കോളേജിൽ ഒരു ഇയർ എൻഡിങ് ഫങ്ക്ഷന് നടത്തി. വലിയ                              ആഘോഷങ്ങളില്ലാതെ ഒരു ആഘോഷം


Friday, December 20, 2019

CHRISTMAS CELEBRATION 2019


    
അങ്ങനെ വീണ്ടും ഒരു ക്രിസ്മസ് സെൽസ്‌ബ്രോഷൻ കുടി കടന്നുപോയി. 






CHRISTMAS TREE

പുൽക്കൂട് 

ഫാമിലി 😍
ക്രിസ്മസ് പാപക്കൊപ്പം ഞങ്ങൾ
SELFIE WITH MY DEARS

Thursday, December 19, 2019

CHRISTMAS CELEBRATION PREPARATIONS

 PREPARATIONS
ക്രിസ്മസ് ട്രീ അലങ്കരിക്കുന്ന കൂട്ടുകാർ 
FINALLY😍

Wednesday, December 18, 2019

DIGITAL WORKSHOP

                                                     DIGITAL WORKSHOP



    ഇന്ന് കോളേജിൽ ഒരു ഡിജിറ്റൽ വോർക്ശോപ് ഉണ്ടായിരുന്നു. അതിൽ ഡിജിറ്റൽ പ്രൊഫൈൽ  , ഡിജിറ്റൽ ആൽബം , വീഡിയോ എഡിറ്റിംഗ് എന്നിവയെ കുറിച്ച് ഞങ്ങൾക്ക് ക്ലാസ് ക്ലാസ് അടുത്തു . വളരെയേറെ പ്രേയോജനമുള്ള ഒരു ക്ലാസ് ആയിരുന്നു . "ഹരിലാൽ കെ സ് " സർ ആയിരുന്നു ക്ലാസ് നയിച്ചതു . രാവിലത്തെ സെക്ഷനിൽ വീഡിയോ എഡിറ്റിംഗിനെ കുറിച്ചും ഉച്ചകഴിഞ്ഞു ഡിജിറ്റൽ പ്രൊഫൈൽ, ഡിജിറ്റൽ ആൽബം എന്നീ ക്രമത്തിലായിരുന്നു ക്ലാസുകൾ. 

       








Saturday, November 23, 2019

WITH FRIENDS

കൂട്ടുകാരുമൊത്തു ഒരു ഇടവേള 


Wednesday, October 9, 2019

FIELD TRIP 2019

ബി.എ ഡ്  കരിക്കുലത്തിന്റെ  ഭാഗമായി  ആദ്യ സെമെസ്റ്ററിലെ ഫീൽഡ് ട്രിപ്പ് ഞങ്ങൾ 2019 ഒക്ടോബര് 9 നു തിരുവന്തപുരത്തേക്കു നടത്തി . കുമാരനാശാൻ സ്മാരകം , ISRO തുമ്പ , കോയിക്കൽ കൊട്ടാരം , മീൻമുട്ടി എന്നിവ ആയിരുന്നു സന്ദർശന സ്ഥലങ്ങൾ.






Thursday, October 3, 2019

ART AND AESTHETIC EDUCATION

ആര്ട്ട് ആൻഡ് എസ്തെറ്റിക് എഡ്യൂക്കേഷൻറെ ഭാഗമായി നടന്ന പരിപാടിയിൽ ഞങ്ങൾ എല്ലാവരും 5 കരകൗശല വസ്തുക്കൾ നിർമിക്കാൻ പഠിച്ചു. വളരെ നന്നായി ആസ്വദിച്ച ഒരു പ്രോഗ്രാം ആയിരുന്നു.എല്ലാവരും പരസ്പരം സന്തോഷിച്ചും സഹകരിച്ചും വളരെയേറെ ആസ്വദിച്ച ഒരു ദിനം കൂടി  ആയിരുന്നു .


Friday, September 27, 2019

MATHEMATICS CLUB INAGURATION

2 ഇൻഫിനിറ്റി  & ബീയോണ്ട് എന്ന പേരിൽ ഞങ്ങൾ മാത്തമാറ്റിക്സ് ഫാമിലി സബ്ജക്ട് അസോസിയേറ്റഡ് ആക്ടിവിറ്റിയുടെ ഭാഗമായി മാത്‍സ് ക്ലബ് ഉത്ഘാടനം ചെയ്തു. ഞങ്ങളുടെ കോളേജ് പ്രിൻസിപ്പൽ റോയ് സർ ആയിരുന്നു ഉത്ഘാടനം ചെയ്തത്.
 






 ഞങ്ങൾ എല്ലാവരും വളരെയേറെ എഫ്‌ഫോട് അടുത്ത ഒരു പ്രോഗ്രാം ആയിരുന്നു.