ബി.എ ഡ് കരിക്കുലത്തിന്റെ ഭാഗമായി ആദ്യ സെമെസ്റ്ററിലെ ഫീൽഡ് ട്രിപ്പ് ഞങ്ങൾ 2019 ഒക്ടോബര് 9 നു തിരുവന്തപുരത്തേക്കു നടത്തി . കുമാരനാശാൻ സ്മാരകം , ISRO തുമ്പ , കോയിക്കൽ കൊട്ടാരം , മീൻമുട്ടി എന്നിവ ആയിരുന്നു സന്ദർശന സ്ഥലങ്ങൾ.
ആര്ട്ട് ആൻഡ് എസ്തെറ്റിക് എഡ്യൂക്കേഷൻറെ ഭാഗമായി നടന്ന പരിപാടിയിൽ ഞങ്ങൾ എല്ലാവരും 5 കരകൗശല വസ്തുക്കൾ നിർമിക്കാൻ പഠിച്ചു. വളരെ നന്നായി ആസ്വദിച്ച ഒരു പ്രോഗ്രാം ആയിരുന്നു.എല്ലാവരും പരസ്പരം സന്തോഷിച്ചും സഹകരിച്ചും വളരെയേറെ ആസ്വദിച്ച ഒരു ദിനം കൂടി ആയിരുന്നു .