ഒന്നാം സെമസ്റ്റർ ബി. എഡ്ന്റെ ഭാഗമായി സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം ഈ വര്ഷം സെപ്തംബര് 16 മുതൽ 20 വരെ ആയിരുന്നു. ഞാൻ തിരഞ്ഞെടുത്തത് കെ.ർ.ജി.പി.എം. സ്കൂൾ ഓടനാവട്ടം ആണ്. ഞങ്ങൾ 4 പേർ ആയിരുന്നു ഈ സ്കൂളിൽ പോയത്. ദേവാനന്ദ്, വീണ, റുക്‌സാന എന്നിവർ ആയിരുന്നു എന്റെ കൂടെ.
ആദ്യ ദിനം
No comments:
Post a Comment