Monday, July 27, 2020

S3 RACE BEGINS

അങ്ങനെ B.Ed പഠനം മൂന്നാം സെമെസ്റ്ററിൽ  എത്തി. ഇന്ന് OFFICIALLY S3 ക്ലാസ് ആരംഭിച്ചു. രാവിലെ 10:30 TO 12:30 വരെ ആയിരുന്നു ക്ലാസ്. ഫസ്റ്റ് റോയ് സർ ഞങ്ങൾക്ക് S3 യുടെ ഒരു OVERALL IDEA പറഞ്ഞു തന്നു. പിന്നീട് റിജു സർ  പഠിക്കാനും ചെയ്യാനുമുള്ള THEORY PAPERS, PRACTICAL WORKS AND THEIR MARK DISTRIBUTION എന്നിവയെ പറ്റി വിശദമായിട്ടുള്ള ഒരു ORIENTATION CLASS നൽകി. ഞങ്ങൾ എല്ലാവരും അത് നോട്ട് ചെയ്തു. 

No comments:

Post a Comment