ഗാന്ധിജിയുടെ 150 ജന്മദിനാഘോഷമായി ബന്ധപ്പെട്ട് 07 ഫെബ്രുവരി 2020 ഉച്ചയ്ക്കു 2 മണിക്ക് ഞങ്ങളുടെ കോളേജിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ വിഷയം ഗാന്ധിയൻ ആശയങ്ങളും മതനിരപേക്ഷതയും ആയിരുന്നു. ഡോ. സി . ഉണ്ണികൃഷ്ണൻ , പ്രിൻസിപ്പാൾ ഓഫ് ഡി.ബി കോളേജ് ,ശാസ്താംകോട്ട ആയിരുന്നു ഉദ്‌ഘാടനവും പ്രബന്ധാവതരണവും .
No comments:
Post a Comment