Thursday, January 7, 2021
Friday, January 1, 2021
Monday, November 30, 2020
CIENCIAS 2020
ON NOVEMBER 10 2020, OUR COLLEGE CONDUCTED A SCIENCE DAY CELEBRATION ON GOOGLE MEET PLATFORM. THE PROGRAMME WAS A GREAT SUCCESS AND IT'S ALL ABOUT OUR EFFORT AND COORDINATION.
HERE ARE SOME RANDOM IMAGES OF OUR INAUGURAL FUNCTION AND QUIZ COMPETITION.
Thursday, November 5, 2020
Wednesday, November 4, 2020
WORKSHOP ON MUSIC
ആർട്സ് ആൻഡ് എസ്തെറ്റിക് എഡ്യൂക്കേഷൻന്റെ ഭാഗമായി നവംബര് 3 ഞങ്ങടെ കോളേജിൽ വെച്ച് ഒരു വോർക്ശോപ് നടന്നു, WORKSHOP ON MUSIC. Dr. തോട്ടം ഭുവനചന്ദ്രൻ സർ ആയിരുന്നു ഞങ്ങളുടെ റിസോഴ്സ് പേഴ്സൺ. ഇതുവരെ കോളേജിൽ നടത്തിയ വർക്ഷോപ്പിൽ നിന്നും കുറച്ച വ്യത്യസ്തമായിരുന്നു ഇത്. ഒരു തിയറി ക്ലാസിനു അപ്പുറം സർ തന്റെ ജീവിതാനുഭവങ്ങളിൽ നിന്നും ഞങ്ങൾക്കു കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. സർ ഓരോ കാര്യങ്ങൾ പറയുമ്പോഴും നമുക്ക് അത് ശെരിക്കും മനസ്സിൽ ദൃശ്യവത്കരിക്കാൻ കഴിയും. ഞാൻ ശെരിക്കും സർ ന്റെ ക്ലാസ് ആസ്വദിച്ചു. സംഗീതവും വിദ്യയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലായി. അതുപോലെതന്നെ കുട്ടികളെ നമുക് മനസിലാക്കി എങ്ങനെ ക്ലാസ് എടുക്കാമെന്നും, അധ്യാപകരും കുട്ടികുളം തമ്മിൽഉള്ള ബന്ധം എങ്ങനെ ശക്തിപെടുത്താമെന്നും മനസിലായി. ഉച്ചക്ക് ശേഷം ഒരു പെർഫോമൻസ് സെക്ഷൻ ആയിരുന്നു. ഞങ്ങൾ 50 കുട്ടികളെയും 10 ഗ്രൂപ്പുകളാക്കി 8,9,10 ക്ലാസ്സുകളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി ഒരു ഗാനം തയ്യാറാക്കി ഞനാണ് അത് സ്റ്റേജിൽ അവതരിപ്പിച്ചു. ഓരോ ഗ്രൂപ്പിന്റെയും പെർഫോമൻസ് വിലയിരുത്തി സർ അതിനു 5 ൽ മാർക്ക് ഇട്ടു. എന്റെ ഗ്രൂപ്പ് നമ്പർ 6 ആയിരുന്നു . ഞങ്ങൾ 5 പേരുണ്ടായിരുന്നു ( അഹല്യ, ആര്യ , ക്രിസ്റ്റി , ജിജി, ഞാൻ ). നമ്മൾ എല്ലാവരും കുടി ചർച്ച ചെയ്തു 9 താം ക്ലാസ്സിലെ ഗണിതപാഠപുസ്തകത്തിലെ പുതിയ സംഖ്യകൾ (new numbers) എന്ന പാഠത്തിനെ കുറിച്ച് ഞങ്ങൾ വഞ്ചിപ്പാട്ട് ഉണ്ടാക്കി. ഞങ്ങള്ക് 5il 4.5 മാർക്ക് കിട്ടി.









